28 March 2024 Thursday

നിർദ്ധനരായ രോഗികൾക്ക് മെഡിക്കൽ ഉപകാരണങ്ങൾ നൽകി പൂക്കരത്തറ ദാറുൽഹിദായ ജെ ആർ സി യൂണിറ്റ്

ckmnews

നിർദ്ധനരായ രോഗികൾക്ക് മെഡിക്കൽ ഉപകാരണങ്ങൾ നൽകി പൂക്കരത്തറ ദാറുൽഹിദായ ജെ ആർ സി യൂണിറ്റ് 


എടപ്പാൾ:നിർദ്ധനരായ രോഗികൾക്ക് വേണ്ടി മെഡിക്കൽ ഉപകരണങ്ങൾ നൽകി പൂക്കരത്തറ ദാറുൽഹിദായ ജെ ആർ സി യൂണിറ്റ് വിദ്യാർത്ഥികൾ.പൂക്കരത്തറ സ്കൂൾ എച്ച്എം ഹമീദ്  പൂക്കരത്തറയിലെ സാമൂഹിക പ്രവർത്തന സംഘടനയായ ഹെൽപ്‌ലൈൻ പൂക്കരത്തറ പ്രവർത്തകൻ അലിമോൻ പൂക്കരത്തറക്ക്‌ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി.കൂടാതെ ഓക്സിജൻ സിലിണ്ടറും മറ്റു അനുബന്ധ ഉപകരണങ്ങളും വാകുന്നതിന് വിദ്യാര്‍ത്ഥികള്‍  സമാഹരിച്ച തുകയും കൈമാറി.അധ്യാപകരായ മൊയിനുദ്ധീൻ,സ്വപ്ന, അഷറഫ് എന്നിവർ പങ്കെടുത്തു.