23 April 2024 Tuesday

നടുവട്ടം സിപിഐ ബ്രാഞ്ച് കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു

ckmnews

നടുവട്ടം സിപിഐ ബ്രാഞ്ച് കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു


എടപ്പാൾ: സി.പി ഐ 96 മത് സ്ഥാപക ദിനം നടുവട്ടം സി പി ഐ ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭാകരൻ നടുവട്ടം പതാക ഉയർത്തി. സി വി സുഹൈർ അധ്യക്ഷത വഹിച്ചു. ബാബു എ ടി, രാമചന്ദ്രൻ കൊഴുക്കുള്ളി. സി.വി സുലൈമാൻ .ടി അബദുട്ടി' എൻ.വി അശോകൻ എന്നിവർ സംസാരിച്ചു.