09 May 2024 Thursday

വി വി സുബ്രഹ്മണ്യൻ അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ckmnews


 എടപ്പാൾ: സി പി ഐ എം വെള്ളറമ്പ് ബ്രാഞ്ച് കമ്മറ്റി വി വി സുബ്രഹ്മണ്യൻ അനുസ്മരണവും  കുടുംബ സംഗമവും സംഘടിപ്പിച്ചു.ഏരിയ സെക്രട്ടറി  ടി സത്യൻ ഉദ്ഘാടനം ചെയ്തു. പി വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.  എം മുസ്തഫ, സി രാഘവൻ, എസ് സുജിത്ത്, കെ വി കുമാരൻ, 

വി പി അനീഷ്, എം എം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  ബ്രാഞ്ച് സെക്രട്ടറി ഷാജി സ്വാഗതവും  ടി എം രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.