27 April 2024 Saturday

ഇനി ഒരു യുദ്ധം വേണ്ട; ചേകനൂർ എ ജെ ബി സ്കൂളിലെ കുട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

യുക്രേൻ-റഷ്യ 'യുദ്ധത്തിനെതിരെ ചേകനൂർ എ ജെ ബി സ്കൂളിലെ കുട്ടികള്‍ ഇനി ഒരു യുദ്ധം വേണ്ട പ്രമേയത്തില്‍ ചേകനൂർ എ ജെ ബി സ്കൂളിലെ കുട്ടികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യുദ്ധങ്ങള്‍ ലോകത്തിന് തന്നെ നാശമുണ്ടാക്കും എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തിന് അധ്യാപകരും ഒപ്പം ചേർന്നു