28 October 2021 Thursday

കനത്ത മഴ തുടരുന്നു:പൂക്കരത്തറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

ckmnews

കനത്ത മഴ തുടരുന്നു:പൂക്കരത്തറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു


എടപ്പാൾ: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.പൂക്കരത്തറ മദ്രസയ്ക്ക് സമീപം താമസിക്കുന്നു മാടമ്പിവളപ്പിൽ അബ്‌ദുൾ റസാഖ് എന്നവരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പലയിടത്തും മരം വീണും മണ്ണിടിഞ്ഞും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്

ckmnews