28 September 2023 Thursday

കെ എസ് കെ ടി യു എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: കെ എസ് കെ ടി യു എടപ്പാളിൽ പ്രതിഷേധസമരം നടത്തി. ഡൽഹിയിൽ സമരം ചെയ്യുന്ന കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും നടന്ന സമരത്തിന് കെ എസ് കെ ടി യു എടപ്പാൾ ഏരിയ സെക്രട്ടറി എസ് സുജിത്ത് പി കെ എസ് ഏരിയ സെക്രട്ടറി കെ പി മോഹനൻ, സി രാഘവൻ, സി എസ് പ്രസന്ന,അനിത,ഒ വേലായുധൻ, മുകുന്ദൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.