09 May 2024 Thursday

സി.ഐ.ടി.യു.എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി

ckmnews

സി.ഐ.ടി.യു.എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി


എടപ്പാൾ: കേന്ദ്ര ബജറ്റിലെ ജനദ്രോഹ നടപടിയിലും ക്ഷേമപദ്ധതി വെട്ടിക്കുറച്ചതിലും സംസ്ഥാനത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ  പ്രകടനം നടന്നു.അഡ്വ. എം.ബി.ഫൈസൽ, സി.രാഘവൻ,എം.എ.നവാബ്, എം.മുരളീധരൻ, സുനിൽ, കെ.മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി