27 April 2024 Saturday

കുറ്റിപ്പുറം പ്രസ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

കുറ്റിപ്പുറം പ്രസ് ക്ലബ്  ഭാരവാഹികളെ തിരഞ്ഞെടുത്തു


എടപ്പാൾ: കുറ്റിപ്പുറം പ്രസ് ക്ലബ്  ഭാരവാഹികളെ തിരഞ്ഞെടുത്തു . കുറ്റിപ്പുറം പ്രസ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പി.ആര്‍.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഇ നായര്‍ അധ്യക്ഷനായി.  കെ.പി.ഖമറുല്‍ ഇസ്ളാം,റഫീഖ് മണി,അസ്ക്കര്‍ കൊളത്തോള്‍,ജാഫര്‍ നസീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു . ഭാരവാഹികള്‍. പി.ആർ. ഹരികുമാര്‍ (രക്ഷാധികാരി) സുരേഷ് ഇ. നായര്‍ (പ്രസിഡന്റ്),  അസ്ക്കർ കൊളത്തോൾ, നിസാർ പാലക്കൽ(വൈസ് പ്രസിഡന്റുമാര്‍) കെ.പി ഖമറുൽ ഇസ് ലാം (ജനറൽ സെക്രട്ടറി),നൗഷാദ് അത്തിപ്പറ്റ, കാർത്തിക് കൃഷ്ണ (സെക്രട്ടറിമാര്‍ ) റഫീഖ് മണി (ട്രഷറര്‍ ) ജാഫര്‍ നസീബ് (മീഡിയ കണ്‍വീനര്‍