25 April 2024 Thursday

എടപ്പാൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

ckmnews


എടപ്പാൾ: ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം കെ പി അച്ചുതന് റിട്ടേണിംഗ് ഓഫീസർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റംഗങ്ങൾക്ക് കെ പി

അച്ചുതൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുതിർന്നംഗത്തിൻ്റെ  നേതൃത്വത്തിൽ ആദ്യയോഗം ചേർന്നു