26 April 2024 Friday

കോലളമ്പ് വൈദ്യര്‍മൂലയില്‍ താമസിക്കുന്ന കിഴക്കേല വളപ്പില്‍ ഗോപി നിര്യാതനായി

ckmnews

കോലളമ്പ് വൈദ്യര്‍മൂലയില്‍ താമസിക്കുന്ന കിഴക്കേല വളപ്പില്‍ ഗോപി നിര്യാതനായി


എടപ്പാൾ:കലാസാംസ്കാരിക രംഗത്ത് സജീവമായിരുന്ന കോലളമ്പ് വൈദ്യർമൂല കിഴക്കേലെ വളപ്പിൽ ഗോപി നായർ (കെ വി ജി നായർ 82) നിര്യാതനായി. ഭാര്യ: രാധ.മക്കൾ.സോമൻ, ധനലക്ഷമി,സുഗതൻ. മരുമക്കൾ: ഗോപിനാഥൻ,രതി, ചിത്ര