18 April 2024 Thursday

എടപ്പാൾ പൊറൂക്കര പല്ലിക്കാട്ടിൽ സോമൻ നിര്യാതനായി

ckmnews

എടപ്പാൾ പൊറൂക്കര പല്ലിക്കാട്ടിൽ സോമൻ നിര്യാതനായി


എടപ്പാൾ: പൊറൂക്കര പല്ലിക്കാട്ടിൽ സോമൻ (70) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: വിജീഷ് [സൗദി അറേബിയ ] അശ്വതി. മരുമക്കൾ: പ്രവീൺ, സുമി.