26 April 2024 Friday

പൂക്കരത്തറ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കുറ്റിത്തറ കുഞ്ഞിമോന്റെ ഭാര്യ ആയിഷകുട്ടി നിര്യാതയായി

ckmnews

പൂക്കരത്തറ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കുറ്റിത്തറ കുഞ്ഞിമോന്റെ ഭാര്യ ആയിഷകുട്ടി നിര്യാതയായി 


എടപ്പാൾ:പൂക്കരത്തറ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കുറ്റിത്തറ കുഞ്ഞിമോന്റെ ഭാര്യ ആയിഷകുട്ടി (66)നിര്യാതയായി 

മക്കൾ സെക്കീർ. നിസാർ. സുഹറ. റസിയ.

മരുമക്കൾ. മുഹമ്മദലി. റസാഖ്. ഫൗസിയ സ്വഫൂറ.