26 April 2024 Friday

ബിഡികെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബിഡികെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബിഡികെ തിരൂർ താലൂക്ക് കമ്മറ്റിയും ആസാദ് സിൽക്ക് തിരൂരും സംയുക്തമായി തിരൂർ

 ഗ: വ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ 

ആസാദ് സിൽക്കിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നിരവധി പേര് രക്തദാനം ചെയ്തു.ക്യാമ്പിന്ന് ആസാദ് സിൽക് അംഗങ്ങളായ.എംഡി മുത്തു കോയതങ്ങൾ,മാനേജർ ആരിഫ് ജുറൈജ് എന്നിവരും ബിഡികെ കോഡിനേറ്റർമാരും നേതൃത്വം നൽകി