26 April 2024 Friday

കെ.ടി.ജലീലിൻ്റെ വിജയത്തിനായി രംഗത്തിറങ്ങും;ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു

ckmnews

കെ.ടി.ജലീലിൻ്റെ വിജയത്തിനായി രംഗത്തിറങ്ങും;ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു


എടപ്പാൾ: തവനൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ: കെ.ടി.ജലീലിന്റെ വിജയത്തിനായി രംഗത്തിറങ്ങാൻ ഓട്ടോ-ടാക്സി ഏന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. തവനൂർ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. എസ്.സുജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം.എ.നവാബ്, സി.കെ.അബ്ദുൾ റസാക്ക് സി.ഒ.ഷാജി.എം. മുഹമ്മദാലി, കെ.കെ.കമ്മുക്കുട്ടി എന്നിവർ സംസാരിച്ചു.