27 April 2024 Saturday

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15ല്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15ല്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


എടപ്പാള്‍:വട്ടംകുളം ഗ്രാമ പഞ്ചായത്ത് 15-ാംവാർഡ് എല്‍ഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. എംബി ഫൈസൽ,എംഎ  നവാബ്,എവി മുഹമ്മദ് ,സുൽഫിക്കർ സികെ ,ഇ.കെ ഹംസ എന്നിവർ പങ്കെടുത്തു.