09 May 2024 Thursday

മുസ്‌ലിം ലീഗ്‌ നേതാവും കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന സി എച്ച്‌ അബൂ യൂസുഫ്‌ അന്തരിച്ചു

ckmnews



കുറ്റിപ്പുറം:പൗരപ്രമുഖനും മുസ്‌ലിം ലീഗ്‌ നേതാവും കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്തിന്റേയും വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റേയും മുൻ പ്രസിഡണ്ടുമായിരുന്ന സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ അന്തരിച്ചു