09 May 2024 Thursday

സംസ്ഥാനപാതയിൽ കാലടിത്തറയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് തലകീഴായി മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ckmnews

സംസ്ഥാനപാതയിൽ കാലടിത്തറയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് തലകീഴായി മറിഞ്ഞു


യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


എടപ്പാൾ:സംസ്ഥാനപാതയിൽ കാലടിത്തറയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് തലകീഴായി മറിഞ്ഞു.കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.തൃശ്ശൂർ കുറ്റിപ്പുറം പാതയിൽ നടുവട്ടം കാലടിത്തറയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം.നെല്ലിശ്ശേരി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്