29 March 2024 Friday

എടപ്പാൾ ശുകപുരം സ്വദേശിയായ യുവാവിനെ മുംബെയിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

എടപ്പാൾ ശുകപുരം സ്വദേശിയായ യുവാവിനെ മുംബെയിൽ മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ: ശുകപുരം സ്വദേശിയെ മുംബെയിൽ മരിച്ച നിലയിൽ കണ്ടെത്തി.എടപ്പാൾ ശുകപുരം സ്വദേശിയായ നെല്ലിക്കൽ ഷണ്മുഖന്റെ മകൻ വിഷ്ണു (26)നെയാണ് മുംബയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കക്ക് വിവരം ലഭിച്ചത്.മൃതദേഹം ഇന്ന് വൈകിയിട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു