25 April 2024 Thursday

പഴുത്ത പപ്പായ മുറിച്ചപ്പോള്‍ പപ്പായക്കുള്ളില്‍ പപ്പായക്കുഞ്ഞ് എടപ്പാൾ തലമുണ്ടയിലെ പപ്പായക്കകത്തെ കുഞ്ഞു പപ്പായ കൗതുകമായി

ckmnews

പഴുത്ത പപ്പായ മുറിച്ചപ്പോള്‍ പപ്പായക്കുള്ളില്‍ പപ്പായക്കുഞ്ഞ്


എടപ്പാൾ തലമുണ്ടയിലെ

പപ്പായക്കകത്തെ കുഞ്ഞു പപ്പായ കൗതുകമായി


എടപ്പാൾ: പഴുത്ത പപ്പായ കഴിക്കാനായി മുറിച്ചപ്പോൾ അകത്തൊരു കുഞ്ഞു പപ്പായ. ആർട്ടിസ്റ്റും ഗായകനുമായ എടപ്പാൾ തലമുണ്ട പറമ്പിൽ ശശികുമാറിൻ്റെ വിട്ടിലുണ്ടായ പപ്പായയിലാണ് കൗതുകമുണര്‍ത്തുന്ന കാഴ്ച സമ്മാനിച്ചത്. കുരുകൾക്ക് പുറമേയാണ്

വെള്ള നിറത്തിൽ  ഈ കുഞ്ഞ് പപ്പായ കാണപ്പെട്ടത്.