23 April 2024 Tuesday

വി.ചിത്തിരയെ എബിവിപി എടപ്പാൾ നഗർ ആദരിച്ചു

ckmnews


എടപ്പാൾ : അമൃത വിശ്വ വിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും M. Pharma യിൽ ഒന്നാം റാങ്ക് നേടിയ  വി. ചിത്തിരയെ എബിവിപി എടപ്പാൾ നഗർ ആദരിച്ചു. സംസ്ഥാന പോളി ഇൻചാർജ് ജിതിൻ കവുപ്ര ഉപഹാരം കൈമാറി.നഗർ സെക്രട്ടറി വൈശാഖ്, ഓഫീസ് ഇൻചാർജ് മിഥുൻ എരുവപ്ര, അക്ഷയ്, പ്രണവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു