09 May 2024 Thursday

ഡേ കെയർ യൂണിറ്റുകളിലുള്ളവർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

ckmnews

ഡേ കെയർ യൂണിറ്റുകളിലുള്ളവർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു


എടപ്പാൾ: സാന്ത്വനം, ദയ പാലിയേറ്റീവ് ക്ലിനിക്കുകൾക്കു കീഴിലെ ഡേ കെയർ യൂണിറ്റുകളിലുള്ളവർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു.ചാവക്കാട് മറൈൻ അക്വേറിയമടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചശേഷം തികഞ്ഞ ആഹ്ലാദത്തോടെയാണ് രാത്രി തിരിച്ചെത്തിയത്.സാന്ത്വനം സെക്രട്ടറി ഇ.എ. സുകുമാരൻ, ദയ സെക്രട്ടറി സെയ്തുമുഹമ്മദ്,ഷഹനാസ്, തങ്കമണി, ഷൈജു എന്നിവർ നേതൃത്വം നൽകി.