26 April 2024 Friday

വട്ടംകുളത്തെ അടക്ക വ്യാപാരി നെല്ലിശ്ശേരി സ്വദേശി വെട്ടേയിൽ ബാവ നിര്യാതനായി

ckmnews

വട്ടംകുളത്തെ അടക്ക വ്യാപാരി നെല്ലിശ്ശേരി  സ്വദേശി വെട്ടേയിൽ ബാവ നിര്യാതനായി


എടപ്പാൾ:വട്ടംകുളത്തെ അടക്ക വ്യാപാരി നെല്ലിശ്ശേരി  സ്വദേശി വെട്ടേയിൽ ബാവ നിര്യാതനായി.ഖബറടക്കം

വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നെല്ലിശ്ശേരി കുണ്ടുര്മ്മൽ ഖബർസ്ഥാനിൽ