29 March 2024 Friday

വെങ്ങിനിക്കര ഉളിയത്ത് വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

ckmnews

വെങ്ങിനിക്കര ഉളിയത്ത് വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു


എടപ്പാൾ - വെങ്ങിനിക്കര ഉളിയത്ത് വീട്ടിൽ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു.റിട്ടയേഡ് അദ്ധ്യാപകനും വെങ്ങിനിക്കരയുടെ ആദ്യകാല വികസനത്തിൽ മുൻ നിര നായകനും ശ്രി കൊടലിൽ വിഷ്ണു ക്ഷേത്രത്തിൻ്റെ കമ്മറ്റിയിൽ ദീർഘകാലം സെക്രട്ടറിയായി ക്ഷേത്രത്തിൻ്റെ വികസനത്തിനും മുഖ്യപങ്ക് വഹിച്ചിരുന്നു                             ഭാര്യ - പത്മിനിദേവി