09 May 2024 Thursday

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി സൻഹ സഫ

ckmnews

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി  സൻഹ സഫ


ചങ്ങരംകുളം:എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി  സൻഹ സഫ.എടപ്പാൾ കോലളമ്പ് സ്വദേശിയായ വെളുത്തേടത്ത് പറമ്പിൽ സെജീർ ബാബുവിന്റെ മകളായ സൻഹ സഫയാണ് എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി അഭിമാനമായത്.എടപ്പാൾ ദാറുൽഹിദായ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് ഈ മിടുക്കി