26 April 2024 Friday

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കി

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ്  അണുവിമുക്തമാക്കി


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ്  അണുവിമുക്തമാക്കി. ഇബ്രാഹിം മുണ്ടേംങ്കാട്ടിലും പഞ്ചായത്ത് ജീവനക്കാരനായ വിപിനും ചേർന്നാണ് പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കിയത്. കഴിഞ്ഞ ദിവസം

ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിതീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം പഞ്ചായത്ത് ഓഫീസ് അണുനശീകരണം നിശ്ചയിച്ചിരുന്നു.