09 May 2024 Thursday

കുറ്റിപ്പാല എക്കികാവ് ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

ckmnews


എടപ്പാൾ:കുറ്റിപ്പാല  എക്കികാവ് ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.മേൽശാന്തി എണ്ണാഴി രമേശൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു ഉത്സവം മാർച്ച് 3 (കുംഭം 19 ) ന് വെള്ളിയാഴ്ച നടക്കും.പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവം ആരംഭിക്കും.വൈകിയിട്ട് അന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് വിവിധ വരവുകൾ.തുടർന്ന് ദീപാരാധനക്ക് ശേഷം വെടിക്കെട്ട് രാത്രി ഗാനമേള എന്നിവ നടക്കും.