28 September 2023 Thursday

മഹിളാ അസോസിയേഷൻ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി

ckmnews

മഹിളാ അസോസിയേഷൻ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി


എടപ്പാൾ: ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ഭരണകൂടത്തിന്റെ ക്രൂരമായ ആക്രമണങ്ങൾക്കെതിരെ  മഹിളാ അസോസിയേഷൻ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. എടപ്പാൾ ഏരിയ സെക്രട്ടറി ആരിഫാ നാസർ, പ്രസിഡന്റ് ജയശ്രീ ,ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രസന്ന ,ഏരിയ കമ്മറ്റി അംഗങ്ങളായ ശ്രീജ പാറക്കൽ ,പ്രഭിത ,മിസിരിയ സൈഫുദ്ധീൻ ,അനിത ,ദേവിക്കുട്ടി ,മിനി കുട്ടത്ത് ,ഗിരിജ ,പ്രീത ,ഷീജ,വിജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.