28 March 2024 Thursday

ഗണിതം ടീച്ചിങ്ങ് എയ്ഡ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടി തോംസൺ കുമരനെല്ലൂർ

ckmnews

ഗണിതം ടീച്ചിങ്ങ് എയ്ഡ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടി തോംസൺ കുമരനെല്ലൂർ


എടപ്പാൾ : മണ്ണാർക്കാട് വെച്ച് നടന്ന പാലക്കാട് ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കുൾ വിഭാഗം തത്സമയ ഗണിതം ടീച്ചിങ്ങ് എയ്ഡ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടി തോംസൺ കുമരനെല്ലൂർ. ആനക്കര ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ആണ്.