24 April 2024 Wednesday

കാരുണ്യ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം എടപ്പാളിൽ വിറ്റ ടിക്കറ്റിൽ

ckmnews

കാരുണ്യ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം എടപ്പാളിൽ വിറ്റ ടിക്കറ്റിൽ


എടപ്പാൾ: ഇന്ന് നറുക്കെടുത്ത

 കാരുണ്യ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം എടപ്പാളിൽ വിറ്റ ടിക്കറ്റിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ അമ്മ വി ലോട്ടറി ഏജൻസിയിൽ നിന്നും ടിക്കറ്റുകൾ വാങ്ങിയ അത്താണി ആദു ലോട്ടറിയിൽ നിന്ന് വിൽപ്പനക്കായി വാങ്ങിയ കാഞ്ഞിരമക്ക് സ്വദേശി കുമാരൻ വിറ്റ ടിക്കറ്റിനാണ് പ്രൈസ് ലഭിച്ചിരിക്കുന്നത്. No: KG 733205 നമ്പറിൽ

88 ലക്ഷം രൂപയാണ് ഫസ്റ്റ് പ്രൈസ്. അതേ സമയം ടിക്കറ്റ് കരസ്ഥമാക്കിയ ആളെ കണ്ടത്തിയിട്ടില്ല.