26 April 2024 Friday

ജീവിതവിശുദ്ധിക്ക് ആത്മീയസദസ്സുകൾ അനിവാര്യം:ഹസ്സൻ സഖാഫി

ckmnews

ജീവിതവിശുദ്ധിക്ക് ആത്മീയസദസ്സുകൾ അനിവാര്യം:ഹസ്സൻ സഖാഫി


എടപ്പാൾ:ജീവിത വിശുദ്ധികൈവ രിക്കാൻ അത്മീയസദസ്സുകൾ മഹല്ലുകളിൽ ശക്തിപെടുത്തണമെന്ന് മജ്ലിസുന്നൂർ സംസ്ഥാന കൺവീനർ ഹസ്സൻ സഖാഫി എസ് വൈ എസ് തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചജീലാനി അനുസ്മരണ സംഗമത്തിൽ  അഭിപ്രായപ്പെട്ടു.ടിഎ റഷീദ് ഫൈസി അദ്ധ്യക്ഷനായി.സയ്യിദ് അൻവർ ബാ അലവി ഉത്ഘാടനംചെയ്തു.സയ്യിദ് അക്ബറലി ശിഹാബ് തങ്ങൾ.എം.വി ഇസ്മായിൽമുസ്‌ലിയാർ പി.അലിമുസ്‌ലിയാർ കെ.പി അബൂബക്കർഹാജി,കെ.കെ എം ഷാഫിമാസ്റ്റർ.എ വി എ അസീസ് മുസ്‌ലിയാർ.എൻ.പി ഹിളർമുസ്‌ലിയാർ.ഇ.വി സുലൈമാൻമുസ്‌ലിയാർ.കെ.ഹകീം ഫൈസി.സയ്യിദ്നൗഫൽശിഹാബ് തങ്ങൾ കെ എ.ഖാദർ ഫൈസി.സി.എം വദൂദ്നിസാമി.ബാവഹാജികണ്ടനകം.ഖമറുദ്ദീൻഫൈസി മൻസൂർകണ്ടനകം 

കുഞ്ഞാപ്പിനു തണ്ടിലം എന്നിവർ സംബന്ധിച്ചു.