09 May 2024 Thursday

ബി.ജെ.പി യെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു:എടപ്പാളിൽ സി.പി.ഐ കാൽനട ജാഥ നടത്തി

ckmnews

ബി.ജെ.പി യെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു:എടപ്പാളിൽ സി.പി.ഐ കാൽനട ജാഥ നടത്തി


എടപ്പാൾ : ബി.ജെ.പി യെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ എടപ്പാൾ ലോക്കൽ കമ്മറ്റി കാൽനട ജാഥ നടത്തി സി.പി.ഐ ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ് പുലിക്കാട്ടിൽ വെച്ച് ജാഥ ഉത്ഘാടനം ചെയ്തു. രാജൻ അയിലക്കാട് അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ, ജില്ല കമ്മറ്റിയംഗം കെ.എൻ ഉദയൻ, മണ്ഡലം സെക്രടറി പ്രഭാകരൻ നടുവട്ടം,ജാഥ ക്യാപ്റ്റൻ പി.പി മുസ്തഫ, പി.വി ബൈജു, മണി തിരുത്തുമ്മൽ, സക്കീർ അയിലക്കാട്, പരമേശ്വരൻ പൂക്കരത്തറ, സുഭാഷ് കോലളമ്പ്, സൂരജ് ബാബു, പി.വി പ്രമോദ്, കെ.വി സുന്ദരൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു