19 April 2024 Friday

കാലടി പഞ്ചായത്തില്‍ എസ്പിസി ഓര്‍ഗാനിക്ക് 153 മത് ശാഖ ഉദ്ഘാടനം ചെയ്തു

ckmnews

കാലടി പഞ്ചായത്തില്‍ എസ്പിസി ഓര്‍ഗാനിക്ക്   153 മത് ശാഖ ഉദ്ഘാടനം ചെയ്തു


എടപ്പാള്‍:ജൈവകൃഷി രീതികൾ കർഷകരിലേക്കെത്തിക്കുന്നതിനായി എസ്പിസി ഓർഗാനിക്ക് എല്ലാ ഗ്രാമപഞ്ചായത്തിലും ശാഖകൾക്ക് തുടക്കമിട്ടു.പദ്ധതിയുടെ ഭാഗമായി 153 മത് ശാഖ കാലടി ഗ്രാമപഞ്ചായത്തിൽ  പ്രസിഡൻ്റ പ്രകാശ് പുളിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു,എസ്പിസി ജില്ലാ കോഡിനേറ്റർ സുഗിത സൂര്യകാന്ത് അദ്ധ്യക്ഷത വഹിച്ചു