01 May 2024 Wednesday

കാലടി കുടുംബാരോഗ്യകേന്ദ്രത്തിലെ ഓണാഘോഷം നടത്തി

ckmnews

കാലടി കുടുംബാരോഗ്യകേന്ദ്രത്തിലെ ഓണാഘോഷം നടത്തി


എടപ്പാൾ: കാലടി കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ ഓണാഘോഷം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ .കെ.പി.മൊയ്തീൻ അധ്യക്ഷത വഹിച്ചു.കാലടി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ജി.ജിൻസി, അബ്ദുൾ ഗഫൂർ, കെ.കെ.ആനന്ദൻ, കെ.ദിലീഷ്, റംഷീന ഷാ നൂബ്,  ബഷീർ തുറയാറ്റിൽ, കെ.ജി ബാബു, ആരോഗ്യ പ്രവർത്തകരായ Dr ജാസമിൻ, ടി.ആൻഡ്രൂസ് , ജിജ, ബീന, സപ്ന, അൽഫോൻസ,സജാബ്,  പ്രസീത, സൗദാമിനി, പ്രണവ്, ആശിഖ്, എന്നിവർ നേതൃത്വം നൽകി.