09 May 2024 Thursday

എസ് പി സി സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു

ckmnews

എസ് പി സി സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു


എടപ്പാൾ: തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഐഡിയൽ സ്കൂൾ 2020-23 എസ്പിസി ബാച്ചിൻ്റെയും സംയുക്ത പാസിങ് ഔട്ട് പരേഡ് തവനുർ കാർഷിക എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ നടന്നു. തിരൂർ ഡിവൈഎസ്പി കെ എം ബിജു പരേഡ് സ്വീകരിച്ചു.തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ, കോളേജ് ഡീൻ ജയൻ, പ്രദീപ് കുമാർ, കെഎംജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ വി ഗോപി, ഐഡിയൽ മാനേജർ കെ എ മജീദ്, പിടിഎ പ്രസിഡൻ്റ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.