27 April 2024 Saturday

എടപ്പാൾ തുയ്യം കല്ലംമുക്ക് കുട്ടത്ത് കുഞ്ഞിമാൻ നിര്യാതനായി.

ckmnews

എടപ്പാൾ തുയ്യം കല്ലംമുക്ക് കുട്ടത്ത് കുഞ്ഞിമാൻ നിര്യാതനായി.


എടപ്പാൾ:തുയ്യം കല്ലംമുക്ക് കുട്ടത്ത് കുഞ്ഞിമാൻ 92 വയസ്സ് നിര്യാതനായി.

മക്കൾ:പ്രേമൻ (കർഷകമോർച്ച സംസ്ഥന കമ്മറ്റി മെമ്പർ)സുജാത

ഉഷ.മണികണ്ഠൻ.ഷാജി

മരുമക്കൾ:സുന്ദരൻ(റിട്ടയേർസ് സുബേദാർ മേജർ ആർമി)പരമേശ്വരൻ.ബേബി (റെയിൽവെ കമേഴ്സ്യൽ സൂപ്പർവൈസർ കുറ്റിപ്പുറം) 

ചന്ദ്രവതി.സ്മിത.സംസ്ക്കാരം ബുധൻ കാലത്ത് 8.30 ന് വീട്ടുവളപ്പിൽ