28 March 2024 Thursday

പ്രധാനമന്ത്രി മോദി ജിക്ക് ജന്മദിന ആശംസകൾ നേർന്ന് ബി.ജെപി എടപ്പാൾ പഞ്ചായത്ത്

ckmnews

പ്രധാനമന്ത്രി മോദി ജിക്ക് ജന്മദിന ആശംസകൾ നേർന്ന്  ബി.ജെപി എടപ്പാൾ പഞ്ചായത്ത്

എടപ്പാൾ:പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസാ കാർഡുകൾ അയച്ചും മധുരം വിതരണം ചെയ്തു ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി.ജന്മദിനാഘോഷം ഉദ്ഘാടനം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് വിവേകാനന്ദൻ കോലത്ത് നിർവ്വഹിച്ചു.ഷാജു വല്യാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.ശിവകുമാർ ,പ്രദിപ് കുട്ടത്ത് 'പ്രേമ മണികണ്ഠൻ 'സി.പി അച്ചുതൻ.ഹരിദാസൻ എൻ .സുന്ദരൻ വല്യാട്.കൃഷ്ണനുണ്ണി കെ എൻ.ചന്ദ്രൻ പൂക്കത്തറ എന്നിവർ പ്രസംഗിച്ചു