09 May 2024 Thursday

കുറ്റിപ്പാലയിൽ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ നിലയിൽ

ckmnews


എടപ്പാൾ: വട്ടംകുളം കുറ്റിപ്പാല വില്ലേജ് ഓഫീസ് താഴെപാലം പരിസരത്ത് കക്കൂസ് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്കിയ നിലയിൽ. വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പാതയിലാണ് . കുറ്റക്കരെ കണ്ടത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു