23 April 2024 Tuesday

കോലളമ്പ് ചാലപ്പുറത്ത് (കുട്ടൻ പറമ്പത്ത് )വീട്ടിൽ ശിവദാസമേനോൻ്റയും ജാനകിയമ്മയുടേയും മകൾ ഷൈന അന്തരിച്ചു

ckmnews

കോലളമ്പ് ചാലപ്പുറത്ത് (കുട്ടൻ പറമ്പത്ത് )വീട്ടിൽ ശിവദാസമേനോൻ്റയും ജാനകിയമ്മയുടേയും മകൾ ഷൈന അന്തരിച്ചു


എടപ്പാൾ:കോലളമ്പ് ചാലപ്പുറത്ത് വട്ടക്കണ്ടിയിൽ (കുട്ടൻ പറമ്പത്ത് ) വീട്ടിൽ ശിവദാസമേനോൻ്റയും ജാനകിയമ്മയുടേയും മകൾ ഷൈന (40)അന്തരിച്ചു.ഭർത്താവ് .ഗിരീഷ് ദുബായ്

മകൻ,റിത്വിക്

സഹോദരി,ഷീജ