28 March 2024 Thursday

എടപ്പാള്‍ ആശുപത്രില്‍ കോവിഡ് സ്ഥിരീകരിച്ച് രണ്ട് ഡോക്ടര്‍മാരുടെ ഫലം നഗറ്റീവ് ആയി

ckmnews

എടപ്പാള്‍: എടപ്പാളിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരുടെയും ഫലമാണ് നെഗറ്റീവായി. ഇവർ ഇന്നു തന്നെ ആശുപത്രി വിടും.എടപ്പാൾ ശുകപുരം ആശുപത്രിയിലെ ഡോക്ടർ നാരായണൻ, എടപ്പാൾ ഗോപിനാഥൻ ആശുപത്രിയിലെ ഡോക്ടർ റിയാസ് എന്നിവരുടെ ഫലമാണ് നെഗറ്റീവായത്.