25 April 2024 Thursday

നടുവട്ടം സെന്ററിൽ നെല്ലിശ്ശേരി റോഡിൽ താമസിക്കുന്ന പരേതനായ കുഞ്ഞുട്ടി മകൻ കൊട്ടിലിൽ മാമു നിര്യാതനായി

ckmnews


എടപ്പാൾ:നടുവട്ടം സെന്ററിൽ നെല്ലിശ്ശേരി റോഡിൽ താമസിക്കുന്ന പരേതനായ കുഞ്ഞുട്ടി മകൻ കൊട്ടിലിൽ മാമു (75)നിര്യാതനായി.ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നെല്ലിശ്ശേരി കുണ്ടുറുമ്മൽ ജുമാ മസ്ജിദിൽ നടന്നു.ഭാര്യ ആമിന കുട്ടി എന്ന കുഞ്ഞാമി.മക്കൾ ജമീല(പരേത)മുഹമദ് കുട്ടി,സെലീന,മരുക്കൾ:അഹമ്മദ്,ഹംസ,സെക്കില