24 April 2024 Wednesday

ഒതളൂർ ശ്രീ പുതുവെയ്പ് മണലിയാർ കാവ് ഭദ്രകാളി - ദുർഗ്ഗദേവി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ckmnews

ഒതളൂർ ശ്രീ പുതുവെയ്പ് മണലിയാർ കാവ് ഭദ്രകാളി - ദുർഗ്ഗദേവി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു


ചങ്ങരംകുളം:ഒതളൂർ ശ്രീ പുതുവെയ്പ് മണലിയാർ കാവ് ഭദ്രകാളി - ദുർഗ്ഗദേവി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു.ശനിയാഴ്ച പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം വിശേഷാൽ പൂജകളും നടന്നു. തുടർന്ന് ഉച്ചയോടെ ആന പഞ്ചവാദ്യത്തോടെ എടുന്നള്ളിപ്പോടെ പകൽ പൂരത്തിന് തുടക്കമായി.വൈകുന്നേരത്തോടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരവുകളും ക്ഷേത്രത്തിലെത്തി.ഞായറാഴ്ച പുലർച്ചെ ഉത്സവം സമാപിക്കും