19 April 2024 Friday

പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

ckmnews

പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി


ചങ്ങരംകുളം:പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.ഗണപതിഹോമം മറ്റുവിശേഷാല്‍ പൂജകള്‍ക്കു ശേഷം ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി കൊടിയേറ്റി.മാര്‍ച്ച് 7 തിങ്കളാഴ്ചയാണ് കുംഭഭരണി താലപ്പൊലി മഹോത്സവം