09 May 2024 Thursday

ശക്തമായ കാറ്റും മഴയും എടപ്പാൾ കോലമ്പിൽ ട്രാൻസ്ഫോമറും വൈദ്യുതി പോസ്റ്റുകളും വീണ് വൻ നാശം

ckmnews



എടപ്പാൾ:എടപ്പാൾ ചങ്ങരംകുളം മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശം.എടപ്പാൾ കോളളമ്പിൽ ട്രാൻസ്ഫോമറും അനുബന്ധ വൈദ്യുതി പോസ്റ്റുകളും വീണു.പ്രദേശത്ത് വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റിലാണ് എടപ്പാൾ കെഎസ്ഇബിക്ക് കീഴിലുള്ള എടപ്പാൾ മണിക്കൂറുകളോളം വൈദ്യുതി നാശം വിതച്ചത്. ങ്ങി.ചങ്ങരംകുളം ചിയ്യാനൂരിൽ മച്ചിങ്ങൽ മോഹനന്റെ വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും നിലം പൊത്തി.പലയിടത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്.മണിക്കൂറുകളോളം നിർത്താതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്