19 April 2024 Friday

കേരള കർഷകസംഘം എടപ്പാൾ ഏരിയ സമ്മേളനം ആഗസ്റ്റ് 6,7 തിയ്യതികളിൽ കോലിക്കരയിൽ നടക്കും

ckmnews

കേരള കർഷകസംഘം എടപ്പാൾ ഏരിയ സമ്മേളനം ആഗസ്റ്റ് 6,7 തിയ്യതികളിൽ കോലിക്കരയിൽ നടക്കും


ചങ്ങരംകുളം:കേരള കർഷകസംഘം എടപ്പാൾ ഏരിയ സമ്മേളനം ആഗസ്റ്റ് 6,7  ശനി,ഞായർ തിയ്തികളിൽ തിയ്യതികളിൽ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിൽ സഖാവ് എംപി കുട്ടൻ നായർ നഗറിൽ നടക്കും.ഞായറാഴ്ച വൈകിയിട്ട് 5 മണിക്ക് ചങ്ങരംകുളത്ത് നടക്കുന്ന പൊതുസമ്മേളനം എംഎം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.പി ജ്യോതിഭാസ്,ടി സത്യൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും