09 May 2024 Thursday

വട്ടംകുളം സിപി എൻ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ckmnews

വട്ടംകുളം സിപി എൻ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി


എടപ്പാൾ: വട്ടംകുളം സിപി എൻ യു പി സ്കൂളിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു അതിൻറെ ഭാഗമായി വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിന റാലി നടത്തി തുടർന്ന് നടന്ന യോഗം വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക.സി.ലളിത സ്വാഗതവും പിടിഎ പ്രസിഡണ്ട് എം എ നബാബ് അധ്യക്ഷതയും വഹിച്ചു