09 May 2024 Thursday

ചുമട്ട് തൊഴിലാളി ആയിരുന്ന പാറമ്മേൽ വളപ്പിൽ അച്ചുതൻ നിര്യാതനായി

ckmnews

ചുമട്ട് തൊഴിലാളി ആയിരുന്ന പാറമ്മേൽ വളപ്പിൽ അച്ചുതൻ നിര്യാതനായി


എടപ്പാൾ:ചുമട്ടുതൊഴിലാളിയായ പാറമ്മേൽ വളപ്പിൽ അച്ചുതൻ (62) നിര്യാതനായി. ഭാര്യ:ദേവകി. മക്കൾ: അനീഷ്, അനൂപ്,അഭി. മരുമക്കൾ നീതു, അശ്വതി, ആര്യ.