28 March 2024 Thursday

വട്ടംകുളം പഞ്ചായത്തിലെ കുടുംബയോഗം കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു

ckmnews

വട്ടംകുളം പഞ്ചായത്തിലെ കുടുംബയോഗം കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു


എടപ്പാള്‍:വട്ടംകുളം പഞ്ചായത്ത് വാർഡ് 18 എരുവപ്രക്കുന്ന് എൽ ഡി എഫ് കുടുംബ യോഗം നടത്തി ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ എം ലോക്കൽ കമ്മറ്റി അംഗം എം. എ. നവാബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.പി.പി.മോഹൻദാസ്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സി.രാമകൃഷ്ണൻ, വാർഡ് സ്ഥാനാർത്ഥി ഇറക്കത്ത് ഇബ്രാഹിം കെ.പി.സുബ്രഹ്മണ്യൻ, പി.എസ്.സുജിത്ത് എന്നിവർ പ്രസംഗിച്ചു.