09 May 2024 Thursday

സാഹിത്യകാരൻ പി.സുരേന്ദ്രന്റെ സഹോദരി സുജാത ടീച്ചർ നിര്യാതയായി

ckmnews



എടപ്പാൾ: സാഹിത്യകാരൻ പി.സുരേന്ദ്രന്റെ സഹോദരി സുജാത ടീച്ചർ (48)നിര്യാതയായി.ആനക്കര എ.ഡബ്ളിയു.എച്ച് .കോളേജിലെ അധ്യാപികയായിരുന്നു.എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഇന്ന് രാവിലെ 7.05-ന് ആണ് മരണം സംഭവിച്ചത്.