20 April 2024 Saturday

കാവടിച്ചിന്ത്‌ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ പ്രകാശനം മുതുരിൽ നടന്നു

ckmnews

കാവടിച്ചിന്ത്‌ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ പ്രകാശനം മുതുരിൽ നടന്നു


എടപ്പാൾ: മുതുർ സ്വരഗംഗ സംഗീത വിദ്യാലയത്തിലെ സംഗീത അധ്യാപകൻ  മണികണ്ഠൻ, വിദ്യാർത്ഥികളും ചേർന്നൊരുക്കിയ കാവടിച്ചിന്ത് മ്യൂസിക്കൽ  ആൽബത്തിന്റെ പ്രകാശനം നടന്നു. ചടങ്ങിൽ ഹരിആലംങ്കോട്, ഉത്തമൻ കാടഞ്ചേരി എന്നിവർക്ക് ആദ്യ കോപ്പി നൽകികൊണ്ടായിരുന്നു  ആൽബത്തിന്റെ പ്രകാശനകർമ്മം നടന്നത്. വിദ്യാർത്ഥികളടക്കം കലാ സാംസ്‌കാരികരംഗത്തെ നിരവധിപേർ പ്രകാശന വേളയിൽ സന്നിഹിതരായിരുന്നു