26 April 2024 Friday

ഡോക്ടര്‍ അനീഷ്കുമാര്‍( DMO ഹോമിയോ Rtd)അന്തരിച്ചു.

ckmnews

ഡോക്ടര്‍ അനീഷ്കുമാര്‍( DMO ഹോമിയോ Rtd)അന്തരിച്ചു.


എടപ്പാള്‍:ഡോക്ടര്‍ അനീഷ്കുമാര്‍( DMO ഹോമിയോ Rtd)അന്തരിച്ചു.ഗവ:ഹോമിയോ ഡിപ്പാർട്ട്മെൻ്റിൽ  മലപ്പുറം,വയനാട് ജില്ലകളിൽ , DMO  ആയി സേവനം  ചെയ്തിരുന്നു.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

ദീർഘകാലം എടപ്പാളിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ:വിജയലക്ഷ്മി (Rtd സീനിയർ നഴ്സിംഗ് ഓഫീസർ:ബീച്ച് ഹോസ്പിറ്റൽ,കോഴിക്കോട്)മക്കൾ:Dr അഭിജിത്ത് (ഗവ:ഹോമിയോ മെഡിക്കൽ കോളജ്),Dr അനിലക്ഷ്മി.